ആന്റണിയുടെ ഉപദേശം വേണ്ട: കരുണാകരന്‍
തിരുവനന്തപുരം: ഇന്ദിരാഗാന്ധിയുടെ കാര്യത്തില്‍ തന്നെ ആരും ഉപദേശിക്കേണ്ടെന്ന് ഡിഐസി നേതാവ് കെ.കരുണാകരന്‍ പറഞ്ഞു.
ഇന്ദിരാഗാന്ധിയുടെ പേരില്‍ പാര്‍ട്ടിയുണ്ടാക്കി സിപിഎമ്മിനെ അധികാരത്തിലേറ്റാനുള്ള കരുണാകരന്റെ ശ്രമം ഇന്ദിരയോടുള്ള അനാദരവാണെന്ന എ.കെ ആന്റണിയുടെ പ്രസ്താവനയോട് ഡിഐസി സംഘടിപ്പിച്ച ഇന്ദിരാഗാന്ധി അനുസ്മരണ യോഗത്തില്‍ സംസാരിക്കവെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ദിരാഗാന്ധിയുടെ കാര്യത്തില്‍ തന്നെ ഉപദേശിക്കാന്‍ ആന്റണി വളര്‍ന്നിട്ടില്ല. ഇന്ദിരാഗാന്ധി നല്‍കിയിട്ടുള്ള സംഭാവനകള്‍ ആരും മറക്കരുതെന്നും കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications