Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിസഭാ സമിതിയുമായി സഹകരിക്കില്ല: കതോലിക്കാ ബാവ

കൊച്ചി: സഭാതര്‍ക്കം പരിഹരിക്കാന്‍ നിയോഗിക്കപ്പെട്ട മന്ത്രിസഭാ ഉപസമിതിയുമായി തുടര്‍ന്നും സഹകരിക്കില്ലെന്ന് ഓര്‍ത്തഡോക്സ് സഭയുടെ പുതിയ കതോലിക്കാ ബാവ തോമസ് മാര്‍ തിമോത്തിയോസ് വ്യക്തമാക്കി.

പാത്രിയര്‍ക്കീസ് വിഭാഗം കടുത്ത നിലപാട് തുടരുന്ന സാഹചര്യത്തില്‍ തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്ന് അദ്ദേഹം പറഞ്ഞു.

വാക്കാലുള്ള അനുരഞ്ജനത്തിനായി നടത്തുന്ന ചര്‍ച്ചകളില്‍ ഇനി ഓര്‍ത്തഡോക്സ് വിഭാഗം പങ്കെടുക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. തര്‍ക്കത്തിലുള്ള പള്ളികള്‍ ഏറ്റെടുക്കുമെന്ന പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ പ്രസ്താവനയെ കുറിച്ച് ഒന്നും പറയാനില്ലെന്നും കാതോലിക്കാബാവ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+