കശ്മീരില്‍ ഗ്രനേഡ് സ്ഫോടനത്തില്‍ മൂന്ന് ബിഎസ്എഫുകാര്‍ക്ക് പരിക്കേറ്റു
ജമ്മു: ജമ്മു കശ്മീരിലെ അക്നൂരിലുണ്ടായ ഗ്രനേഡ് സ്ഫോടനത്തില്‍ മൂന്ന് ബിഎസ്എഫ് സൈനികര്‍ക്ക് പരിക്കേറ്റു.
നവംബര്‍ മൂന്ന് വ്യാഴാഴ്ച രാവിലെ 11.30ടെയാണ് സംഭവമുണ്ടായത്. പരിശീലന വെടിവയ്പ് നടത്തുന്നതിനിടെ അബദ്ധത്തില്‍ ഗ്രനേഡ് പൊട്ടുകയായിരുന്നു.
ഹെഡ്കോണ്‍സ്റബിള്‍ യോഗീന്ദര്‍ ശര്‍മ, കോണ്‍സ്റബിള്‍മാരായ ഗുര്‍ദീപ് സിംഗ്, സുരേഷ് സിംഗ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.












Click it and Unblock the Notifications