Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം : 2004 ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത അവിചാരിതമാണ് മികച്ച പരമ്പര. ഈ പരമ്പര സംവിധാനം ചെയ്തതിന് കെ.കെ.രാജ-ീവ് മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടി.

അവിചാരിതത്തിലെ അഭിനയത്തിന് പ്രേം പ്രകാശും ശ്രീവിദ്യയും മികച്ച നടനും നടിയുമായി. അവിചാരിതത്തിന്റെ തിരക്കഥയെഴുതിയതിന് ബോബിക്കും സഞ്ജയിനും ഈ വിഭാഗത്തിലെ അവാര്‍ഡ് ലഭിച്ചു. മികച്ച ടെലിഫിലിമായ ഏഷ്യാനെറ്റിലെ ഡ്രീം ഓഫ് ലൈഫ് തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച വാര്‍ത്താ അവതാരകനുള്ള അവാര്‍ഡ് ഇന്ത്യാ വിഷനിലെ ഭഗത് ചന്ദ്രശേഖറിന് ലഭിച്ചുമികച്ച അവതാരക സംഗീത മോഹനും (ലേഡീസ് ഒണ്‍ലി-ഏഷ്യാനെറ്റ്), അവതാരകന്‍ ഗോപീകൃഷ്ണനുമാണ് (സുപ്രഭാതം-ഏഷ്യാനെറ്റ്).

മികച്ച കമന്ററിക്കുള്ള അവാര്‍ഡ് ഇന്ത്യ വിഷനില്‍ സംപ്രേഷണം ചെയ്ത മഴ എന്ന ഡോക്യുമെന്ററിയിലൂടെ അഞ്ജന സ്വന്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+