Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര മന്ത്രിസഭാ യോഗം റദ്ദാക്കി

ദില്ലി: നവംബര്‍ നാല് വെള്ളിയാഴ്ച ചേരേണ്ടിയിരുന്ന കേന്ദ്രമന്ത്രിസഭായോഗം റദ്ദാക്കി. ഇതിനുള്ള കാരണം അറിയിച്ചിട്ടില്ല.

കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാ സമിതി വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയും യോഗം ചേര്‍ന്നിരുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പ്രതിരോധമന്ത്രി പ്രണബ് മുക്കര്‍ജി, വിദേശകാര്യമന്ത്രി നട്വര്‍സിംഗ്, ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ.നാരായണന്‍, ആര്‍മി ചീഫ് ജനറല്‍ ജെ.ജെ.സിംഗ്, എയര്‍ ചീഫ് മാര്‍ഷല്‍ എസ്.പി.ത്യാഗി എന്നിവര്‍ പങ്കെടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+