സോണിയയും നട്വറും പ്രധാനമന്ത്രിയെ കണ്ടു
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും വിദേശകാര്യമന്ത്രി നട്വര്‍ സിംഗും നവംബര്‍ നാല് വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തി.
വോള്‍ക്കര്‍ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസിനേയും നട്വര്‍ സിംഗിനേയും പരാമര്‍ശിച്ചതിനെ തുടര്‍ന്നുള്ള വിവാദങ്ങള്‍ക്കു നടുവിലാണ് കൂടിക്കാഴ്ച.
ഇറാഖിലെ എണ്ണക്കു പകരം ഭക്ഷണം പദ്ധതിയില്‍ ഇടനിലക്കാരായി കോണ്‍ഗ്രസും നട്വര്‍ സിംഗും പണം പറ്റിയാതായി വോള്‍ക്കര്‍ കമ്മറ്റി വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രതിപക്ഷ കക്ഷിയായി ബിജെപി നട്വറിന്റെ രാജിക്കായി സമ്മര്‍ദം തുടരുകയാണ്.












Click it and Unblock the Notifications