ഉരുട്ടിക്കൊല: ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും കോടതി നോട്ടീസ്
കൊച്ചി: തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റേഷനില്‍ ഉദയകുമാര്‍ എന്ന യുവാവിനെ ഉരുട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും ഹൈക്കോടതി നോട്ടീസയച്ചു. കേസ് സംബന്ധിച്ച അന്വേഷണ പുരോഗതി നവംബര്‍ 10ന് മുന്‍പ് അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസയച്ചിരിക്കുന്നത്.
കേസിലെ പ്രതികള്‍ക്കും കോടതി നോട്ടീസയച്ചിട്ടുണ്ട്.
ഫോര്‍ട്ട് പൊലീസ് സ്റേഷനില്‍ ഉദയകുമാര്‍ എന്ന യുവാവിനെ ഉരുട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പൊലീസുകാരാണ്. ഇവരിപ്പോള്‍ കസ്റഡിയിലാണ്.












Click it and Unblock the Notifications