ഗുജറാത്ത് കലാപം: ബിജെപി എംഎല്‍എ അറസ്റില്‍
അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ പത്താന്‍ ജില്ലയിലെ ബിജെപി എംഎല്‍ ശങ്കര്‍ ചൗധരിയെ പൊലീസ് അറസ്റ് ചെയ്തു.
കൊലപാതകം, കലാപത്തിന് നേതൃത്വം നല്‍കുക എന്നീ കുറ്റങ്ങള്‍ക്കാണ് ബിജെപി എംഎഎല്‍യെ അറസ്റ് ചെയ്തത്. ഇയാള്‍ ഇപ്പോള്‍ പത്താന്‍ ലോക്കല്‍ ക്രൈം ബ്രാഞ്ചിന്റെ കസ്റഡിയിലാണ്.
2002 മാര്‍ച്ച് ഒന്നിന് കലാപം നയിച്ച എംഎല്‍എ ന്യൂനക്ഷ സമുദായത്തില്‍ പെട്ടവര്‍ക്കു നേരെ വെടിവയ്ക്കുകയും രണ്ടു പേരെ കൊല്ലുകയും ചെയ്തുവെന്നാണ് കേസ്.












Click it and Unblock the Notifications