ആര്‍ജെഡി എംപി ഷഹാബുദ്ദീനെ അറസ്റ് ചെയ്തു
ദില്ലി: ബീഹാറിലെ ആര്‍ജെഡി എംപി മുഹമ്മദ് ഷഹാബുദ്ദീനെ നവംബര്‍ അഞ്ച് ശനിയാഴ്ച ദില്ലിയില്‍ പൊലീസ് അറസ്റ് ചെയ്തു.
ഷഹാബുദ്ദീനെതിരെ ഏതാനും കേസുകള്‍ നിലവിലുണ്ട്. ബിഷംഭര്‍ ദാസ് മാര്‍ഗിലെ ഔദ്യോഗിക വസതിയില്‍ വച്ചാണ് ബീഹാറിലെ സിവാന്‍ മണ്ഡലത്തിലെ എംപിയായ ഷഹാബുദ്ദീനെ ദില്ലി പൊലീസ് അറസ്റ് ചെയ്തത്.
2004ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികയില്‍ തെറ്റായ വിവരം നല്‍കിയെന്ന കേസില്‍ ഷഹാബുദ്ദീന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സിവാന്‍ ജില്ലാ കോടതി തിങ്കളാഴ്ച തള്ളിയിരുന്നു.












Click it and Unblock the Notifications