ജയപ്രകാശ് യാദവിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു
ദില്ലി: കേന്ദ്രമന്ത്രിസഭയില്‍ നിന്നുള്ള ജയപ്രകാശ് യാദവിന്റെ രാജി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ ശുപാര്‍ശ പ്രകാരം രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍കലാം സ്വീകരിച്ചു.
യാദവിന്റെ രാജി സ്വീകരിച്ച പ്രധാനമന്ത്രി നവംബര്‍ ആറ് ഞായറാഴ്ച രാവിലെയാണ് രാജി രാഷ്ട്രപതിക്ക് അയച്ചത്.
ബീഹാറിലെ ഒരു കോടതി ജെ.പി.യാദവിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം കേന്ദ്രമന്ത്രിസഭയില്‍ നിന്നു രാജിവച്ചത്.












Click it and Unblock the Notifications