Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഷപ്പ് ഹൗസ് ആക്രമണം: അറസ്റ് സിബിഐ സ്ഥിരീകരിച്ചു

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ബിഷപ്പ് ഹൗസ് ആക്രമണ കേസില്‍ നാല് പേരെ അറസ്റ് ചെയ്തതായി സിബിഐ സ്ഥിരീകരിച്ചു. എന്നാല്‍ ഇവരെ കുറിച്ചുള്ള വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.

ബിഷപ്പ് ഹൗസ് ആക്രമണ കേസില്‍ അലംഭാവം കാണിക്കുന്നുവെന്ന് ആരോപിച്ച് ശനിയാഴ്ച തിരുവനന്തപുരം ലത്തീന്‍ കത്തോലിക്കാ അതിരൂപതയുടെ നേതൃത്വത്തില്‍ ജ-ില്ലയിലെ 16 കേന്ദ്രങ്ങളിലായി പൊലീസ് സ്റേഷന്‍ മാര്‍ച്ച് നടത്തിയിരുന്നു. തിങ്കളാഴ്ച മുതല്‍ ലത്തീന്‍ കത്തോലിക്കാ അതിരൂപതയുടെ നേതൃത്വത്തില്‍ ദേശീയ പാത ഉപരോധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+