ലോര്‍ഡ് കൃഷ്ണ-ഫെഡറല്‍ ബാങ്ക് ലയനമില്ല
മുംബൈ: ലോര്‍ഡ് കൃഷ്ണാബാങ്കിനെ ഫെഡറല്‍ ബാങ്കില്‍ ലയിപ്പിക്കാനുളള നീക്കം വേണ്ടെന്ന് വച്ചു. ഫെഡറല്‍ ബാങ്ക് വൃത്തങ്ങള്‍ അറിയിച്ചതാണ് ഇക്കാര്യം.
ലയനം സംബന്ധിച്ച് ഇരുബാങ്കുകളും തമ്മില്‍ ധാരണയിലെത്താന്‍ സാധിക്കാത്തത് മൂലമാണ് ലയനം വേണ്ടെന്നു വച്ചത്.
ലയന തീരുമാനം ഉപേക്ഷിച്ചതായി ഫെഡറല്‍ ബാങ്ക് സെബിക്ക് കത്തെഴുതിയിട്ടുണ്ട്.












Click it and Unblock the Notifications