ഇന്ത്യാ-പാക് സംയുക്ത വ്യോമാഭ്യാസം തുടങ്ങി
കാളികുണ്ഡ്: ഇടതുപക്ഷത്തിന്റെ സംസ്ഥാന വ്യാപകമായ പ്രക്ഷോഭത്തിനിടെ രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന ഇന്ത്യാ-പാക് സംയുക്ത വ്യോമാഭ്യാസം പശ്ചിമബംഗാളിലെ കാളികുണ്ഡ വായുസേനാകേന്ദ്രത്തില്‍ തുടങ്ങി.
അഭ്യാസം നടക്കുന്ന സ്ഥലത്തിന് 20 അടി അകലെയായി തടി കൊണ്ടുള്ള ബാരിക്കേഡ് നിര്‍മിച്ചിട്ടുണ്ട്. തോക്കേന്തിയ സൈനികര്‍ ജിപ്പില്‍ റോന്തു ചുറ്റുന്നുണ്ട്.
അഭ്യാസങ്ങളില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് എയര്‍ കമഡോര്‍ അബ്ദുള്‍ സെയ്ഖിയയാണ്. നെല്‍സണ്‍ ക്യാബോട്ടാണ് യുഎസ് ടീമിനെ നയിക്കുന്നത്.
സൈനികാഭ്യാസത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായിഅമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ കോലം ഇടതുപ്രവര്‍ത്തകര്‍ കത്തിച്ചു.












Click it and Unblock the Notifications