Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഷപ്പ് ഹൗസ്: സംസ്ഥാനവ്യാപകമായി പ്രതിഷേധം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ബിഷപ്പ്ഹൗസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ലത്തീന്‍ കത്തോലിക്കര്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി. മാര്‍ച്ച് പൊതുവേ സമാധാനപരമായിരുന്നു.

സംഭവത്തിന് പിന്നിലുള്ള യഥാര്‍ത്ഥ പ്രതികളെ പിടിക്കാത്തതില്‍ പ്രതിഷേധിച്ച് ആക്ക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നെയ്യാറ്റിന്‍കരയില്‍ ഹൈവേ ഉപരോധിച്ചു. ആക്രമണം നടന്ന് 21 ദിവസമായിട്ടും പ്രതികളെ പിടികൂടാത്തതില്‍ ദുരൂഹതയുണ്ടെന്ന് ആക്ക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+