കണ്ണൂരില്‍ ബസ് മറിഞ്ഞ് 50 പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: കണ്ണൂരിലെ കരയറ്റയില്‍ സ്വകാര്യ ബസ് മറിഞ്ഞ് 50 പേര്‍ക്ക് പരിക്കേറ്റു. നവംബര്‍ ഏഴ് വ്യാഴാഴ്ച രാവിലെ കരയറ്റ എല്‍പി സ്കൂളിന് സമീപമാണ് അപകടമുണ്ടായത്.
തിലങ്കയില്‍ നിന്നും തലശേരിക്കു പോകുകയായിരുന്ന ബസില്‍ നിരവധി വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications