Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപതിര. ഫലം: ആശങ്കയില്ലെന്ന് കരുണാകരന്‍

തിരുവനന്തപുരം: തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ആശങ്കയില്ലെന്ന് ഡിഐസി നേതാവ് കെ.കരുണാകരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഡിഐസി മഹിളാവിഭാഗം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബിഷപ്പ് ഹൗസ് ആക്രമണക്കേസില്‍ നാലുപേരുടെ കാര്യം മാത്രമേ പറഞ്ഞു കേള്‍ക്കുന്നുള്ളൂ. ഈ സംഭവത്തില്‍ സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്നും കരുണാകരന്‍ പറഞ്ഞു.

ഡിഐസി സംസ്ഥാന പ്രസിഡന്റ് കെ.മുരളീധരനും ചടങ്ങില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+