ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ നിര്‍ത്തിവയ്ക്കും
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള നിയമനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.
ജി.രാമന്‍നായരുടെ നേതൃത്വത്തില്‍ നവംബര്‍ എട്ട് ചൊവ്വാഴ്ച ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ശബരിമല വികസനത്തിന് ഇക്കോ സ്മാര്‍ട്ടിന്റെ സേവനം തത്കാലം നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.
ദേവസ്വം ബോര്‍ഡിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളുടെ വിവാദ പശ്ചാത്തലത്തിലാണ് ബോര്‍ഡ് ചൊവ്വാഴ്ച യോഗം ചേര്‍ന്നത്.












Click it and Unblock the Notifications