തീവ്രവാദി ബന്ധം: ആസ്ട്രേലിയയില്‍ 16 പേര്‍ അറസ്റില്‍
സിഡ്നി: തീവ്രവാദി ആക്രമണം നടത്താന്‍ പദ്ധതിയിട്ട 16 പേരെ അറസ്റ് ചെയ്തതായി ആസ്ട്രേലിയന്‍ പൊലീസ് അറിയിച്ചു.
ആക്രമണപദ്ധതി തകര്‍ത്തതായി ആസ്ട്രേലിയന്‍ പൊലീസ് അവകാശപ്പെട്ടു. പൊലീസ് നടത്തിയ റെയ്ഡിനിടെ തീവ്രവാദിയെന്ന സംശയിക്കപ്പെടുന്നവരില്‍ ഒരാള്‍ക്ക് പരിക്കേറ്റു.
അക്രമാസക്തമായ വിശുദ്ധയുദ്ധത്തിന് ആസൂത്രണം ചെയ്തവരെയാണ് അറസ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. 18 മാസത്തെ അന്വേഷണത്തിനൊടുവിലാണ് അറസ്റുണ്ടായത്.












Click it and Unblock the Notifications