നാഗാലാന്റ് മുന്‍ ഡിജിപി വെടിയേറ്റ് മരിച്ചു
കൊഹിമ: നാഗാലാന്റ് മുന്‍ ഡിജിപി ഹെസോ മാവോ അജ്ഞാതരുടെ വെടിയേററ് മരിച്ചു.
പൊലീസ് റിസര്‍വ് കോളനിയില്‍ നവംബര്‍ എട്ട് ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. മാവോയുടെ വീട്ടിലെത്തിയ അഞ്ചുപേര്‍ അദ്ദേഹത്തോട് 10 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം കൊടുക്കാന്‍ വിസമ്മതിച്ച അദ്ദേഹത്തെ ഇവര്‍ വെടിവച്ചു.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ അടുത്തുള്ള നഴ്സിംഗ് ഹോമിലെത്തിച്ചെങ്കിലും രാത്രി 10 മണിയോടെ മരിച്ചു.












Click it and Unblock the Notifications