Get Updates
Get notified of breaking news, exclusive insights, and must-see stories!

കബനി അപകടം: ആശ്രിതര്‍ക്ക് 25,000 രൂപ സഹായധനം

തിരുവനന്തപുരം: കബനി നദിയിലുണ്ടായ തോണിയപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 25,000 രൂപ വീതം സര്‍ക്കാര്‍ സഹായധനം നല്‍കും. നവംബര്‍ ഒന്‍പത് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

ഞായറാഴ്ച രാവിലെ വയനാട് ജില്ലയിലെ പുല്‍പ്പള്ളിക്കടുത്ത് മരക്കടവിലാണ് തോണി അപകടമുണ്ടായത്. ഒമ്പത് പേര്‍ ഈ അപകടത്തില്‍ മരിച്ചിരുന്നു.

കര്‍ണാടകത്തിലെ മച്ചൂരില്‍ നിന്ന് മരക്കടവിലേക്ക് വന്ന വിവാഹപാര്‍ട്ടിയാണ് അപകടത്തില്‍ പെട്ടത്. മച്ചൂരിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇവര്‍. എല്ലാവരും കര്‍ണാടകത്തില്‍ താമസമാക്കിയ മലയാളികളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+