ഭീഷണി: വിമാനത്താവളങ്ങളിലെ സുരക്ഷ ശക്തമാക്കി
ചെന്നൈ: ഭീഷണിയെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും സുരക്ഷ ശക്തമാക്കി.
ഭീഷണി ഏതെങ്കിലും ഒരു പ്രത്യേക വിമാനത്താവളത്തിനല്ലെന്നും രാജ്യവ്യാപകമായ ഭീഷണിയാണെന്നും ചെന്നൈ വിമാനത്താവള അധികൃതര്‍ അറിയിച്ചു. ചെന്നൈ വിമാനത്താവളത്തില്‍ ജോലിക്കെത്തുമ്പോഴും പോകുമ്പോഴും ജീവനക്കാരെ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.












Click it and Unblock the Notifications