Get Updates
Get notified of breaking news, exclusive insights, and must-see stories!

നാരായണന്‍ പ്രഗത്ഭനായ ഭരണാധികാരി: വെങ്കട്ടരാമന്‍

ദില്ലി: കെ.ആര്‍ നാരായണന്‍ ഉറച്ച നിരീക്ഷണങ്ങളോടു കൂടിയ പ്രഗത്ഭനായ ഭരണാധികാരിയായിരുന്നെന്ന് മുന്‍രാഷ്ട്രപതി ആര്‍.വെങ്കട്ടരാമന്‍ തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

നാരായണന്റെ മരണത്തോടെ ഇന്ത്യക്ക് മഹാനായ ഒരു പുത്രനെയാണ് നഷ്ടമായിരിക്കുന്നത്. രാഷ്ട്രപതിയെന്ന നിലക്ക് നന്മയുടേയും ബുദ്ധിയുടേയും മാതൃകയായിരുന്നു അദ്ദേഹം. മാന്യമായ പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റേത്.

യുഎസിലെ ഇന്ത്യന്‍ അംബാസിഡറായിരിക്കെ, പല ബുദ്ധിമുട്ടേറിയ പ്രശ്നങ്ങളും സമര്‍ത്ഥമായി കൈകാര്യം ചെയ്ത് തന്റെ പക്വത തെളിയിച്ച ആളാണ് നാരായണനെന്നും വെങ്കട്ടരാമന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+