Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉഴവൂരിലും ശാന്തിഗിരിയിലും പ്രാര്‍ത്ഥനായജ്ഞം

കോട്ടയം: കെ.ആര്‍.നാരായണന്റെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ജന്മനാടായ ഉഴവൂരിലും അടുത്തുള്ള ശാന്തിഗിരി ആശ്രമത്തിലും പ്രത്യേക പ്രാര്‍ത്ഥനായജ്ഞനങ്ങള്‍ നടന്നു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള ആളുകള്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു.

നാരായണനോടുള്ള ആദരസൂചകമായി ഉഴവൂരിലെ കടകളും വ്യവസായ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ വീട്ടിലേക്ക് ജനങ്ങള്‍ മൗനജാഥയും സംഘടിപ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അനുശോചന യോഗങ്ങള്‍ നടന്നു.

നാരായണന്റെ ജ്യേഷ്ഠന്‍ ഭാര്‍ഗവനും സഹോദരി ഗൗരിയും അനാരോഗ്യം കാരണം ദില്ലിയിലെ സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കുന്നില്ല. സംസ്കാരത്തിനു ശേഷം നാരായണന്റെ ചിതാഭസ്മം ഉഴവൂരിലേക്ക് കൊണ്ടുവരുമെന്ന് കുടുംബവൃത്തങ്ങള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+