Get Updates
Get notified of breaking news, exclusive insights, and must-see stories!

ശാന്തിഗിരി സന്യാസിമാര്‍ നാരായണന്റെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കും

തിരുവനന്തപുരം: പോത്തന്‍കോടുള്ള ശാന്തിഗിരി ആശ്രമത്തിലെ ഒരു വിഭാഗം സന്യാസിമാര്‍ മുന്‍രാഷ്ട്രപതി കെ.ആര്‍ നാരായണന്റെ സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കും. നാരായണന്റെ അന്ത്യകര്‍മങ്ങള്‍ ശാന്തിഗിരി ആശ്രമത്തിലെ സന്യാസിമാരാണ് നിര്‍വഹിക്കുന്നത്. ഇതിനായി ഇവര്‍ നവംബര്‍ ഒന്‍പത് ബുധനാഴ്ച രാത്രി ദില്ലിക്കു തിരിച്ചു.

ആശ്രമം പ്രസിഡന്റ് സ്വാമി ജ്യോതിര്‍മയജ്ഞാന തപസ്വി , ജനറല്‍ സെക്രട്ടറി സ്വാമി ചൈതന്യജ്ഞാന തപസ്വി, ഡയറക്ടര്‍ ഗുരുരത്നം ജ്ഞാനതപസ്വി, ബ്രഹ്മചാരികളായ ഡോ.കിരണ്‍, രഞ്ജന്‍ എന്നിവരാണ് സംസ്കരാച്ചടങ്ങില്‍ പങ്കെടുക്കാന്‍ ദില്ലിയിലേക്ക് പോയത്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ആശ്രമവുമായ അടുത്ത ബന്ധമാണ് നാരായണന്‍ പുലര്‍ത്തിപ്പോന്നിരുന്നത്. നാരായണന്റെ ഉഴവൂരിലെ തറവാട്ടുവീട് ശാന്തിഗിരി ആശ്രമത്തിന് കൈമാറിയിരുന്നു.

നാരായണന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി കേരളത്തിനകത്തും പുറത്തുമുള്ള ആശ്രമത്തിന്റെ എല്ലാ ശാഖകളിലും വ്യാഴാഴ്ച മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രാര്‍ത്ഥനകള്‍ സംഘടി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+