Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉദയകുമാറിന്റേത് ഉരുട്ടിക്കൊലയെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഫോര്‍ട്ട് പൊലീസ് സ്റേഷനില്‍ ഉദയകുമാര്‍ എന്ന ചെറുപ്പക്കാരന്‍ മരിച്ചത് ഉരുട്ടിയതു കൊണ്ടാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സംഭവത്തെ പറ്റി അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ എസ്പി ബാലചന്ദ്രനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് നവംബര്‍ 11 വെള്ളിയാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയെന്ന കേസില്‍ സര്‍ക്കാരിനും പ്രതികള്‍ക്കും ഹൈക്കോടതി നവംബര്‍ നാലിന് നോട്ടീസയച്ചിരുന്നു. സംഭവത്തെ കുറിച്ചുളള വിശദീകരണം ആവശ്യപ്പെട്ടും അന്വേഷണ പുരോഗതി അറിയിക്കാനാവശ്യപ്പെട്ടുമാണ് നോട്ടീസ് അയച്ചിരുന്നത്.

സപ്തംബറിലാണ് ഫോര്‍ട്ട് പൊലീസ് സ്റേഷനിലെ ക്രൈംസെല്ലിലെ രണ്ട് പൊലീസുകാര്‍ ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+