കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസ്ക്രീം കേസ്: അടച്ചിട്ട മുറിയില്‍ വിചാരണക്ക് സര്‍ക്കാര്‍ തയ്യാര്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ കേസിന്റെ വിചാരണ അടച്ചിട്ട കോടതി മുറിയില്‍ നടത്തുന്നതിനോട് എതിരല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

ഈ ആവശ്യമുന്നയിച്ച് പ്രതികളിലൊരാള്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് സര്‍ക്കാരിനോട് ഹൈക്കോടതി ഇക്കാര്യത്തെക്കുറിച്ച് വിശദീകരണം തേടിയത്.

അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കുന്നതിന് എതിര്‍പ്പില്ലെന്ന് സര്‍ക്കാരിന്റെ അറ്റോര്‍ണിയാണ് കോടതിയെ അറിയിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X