ചേര്‍ത്തലയില്‍ ലോറിക്കു പുറകില്‍ വാനിടിച്ച് രണ്ട് മരണം
ആലപ്പുഴ: ചേര്‍ത്തലയില്‍ ലോറിയും വാനും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു.
ഇടുക്കി മുല്ലക്കാനം നിറമത്ത് അജീഷ് ജോര്‍ജ്, ഇടുക്കി കുഞ്ചിത്തണ്ണി കടമ്പത്ത് വീട്ടില്‍ ശ്രീകുമാര്‍ എന്നിവരാണ് മരിച്ചത്. കോതമംഗലം കളളിക്കാട്ടില്‍ വിനോദ്, അടിമാലി കറുകയില്‍ ഖാദര്‍കുട്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഈസ്റേണ്‍ കറിപൗഡര്‍ കൊണ്ടുപോകുകയായിരുന്ന വാന്‍ ഒരു തടിലോറിയുടെ പിന്നിലിടിച്ചാണ് അപകടമുണ്ടായത്.
മരിച്ച രണ്ടുപേരും ഈസ്റേണിലെ സെയില്‍സ് ജീവനക്കാരാണ്.












Click it and Unblock the Notifications