ബീഹാറിലെ ജയില്‍ ആക്രമണം: മരണസംഖ്യ 12 ആയി
ജഹനാബാദ്: ബീഹാറിലെ ജഹാനാബാദില്‍ നക്സലൈറ്റുകള്‍ നടത്തിയ ജയില്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി.
ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ജയില്‍ ജീവനക്കാരും ഒരു വാര്‍ഡനും രണ്‍വീര്‍സേന എന്ന നിരോധിക്കപ്പെട്ട സംഘടനയുടെ നേതാവും ഒരു യുവാവും ഒരു നക്സലൈറ്റും ഉള്‍പ്പെടെ 12 പേരാണ് ആക്രമണത്തില്‍ മരിച്ചത്.
അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 341 ജീവനക്കാരാണ് ആക്രമണത്തിനു ശേഷം ജയിലില്‍ നിന്നും രക്ഷപ്പെട്ടത്.












Click it and Unblock the Notifications