ബീഹാറില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
പട്ന: ജഹാനാബാദില്‍ നക്സലൈറ്റുകള്‍ ജയില്‍ ആക്രമിച്ച് തടവുകാരെ തട്ടിക്കൊണ്ടുപോയ സംഭവത്തെ തുടര്‍ന്ന് ബീഹാര്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
അക്രമികളെ പിടികൂടാന്‍ അന്തര്‍ സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിട്ട് സഹകരിക്കാന ജാര്‍ഖണ്ഡ് സര്‍ക്കാരിനോട് ബീഹാര്‍ ഡിജിപി അഭ്യര്‍ഥിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡ് വഴി ഔറംഗാബാദിലേക്ക് രക്ഷപ്പെടാവുന്ന എല്ലാ വഴികളും അടച്ചിട്ടുണ്ട്.
ആക്രമണത്തെ കുറിച്ച് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നുവെന്നും സംഭവം ഇന്റലിജന്‍സിന്റെ പരാജയമല്ലെന്നുമാണ് അറിയുന്നത്.












Click it and Unblock the Notifications