Get Updates
Get notified of breaking news, exclusive insights, and must-see stories!

നേതാക്കള്‍ നെഹ്റുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

ദില്ലി: മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ 116-ാം ജന്മദിനത്തില്‍ പ്രധാനമന്ത്രിയും സോണിയാഗാന്ധിയും അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ഇവര്‍ക്കു പുറമേ ശാന്തിവനത്തിലെ അദ്ദേഹത്തിന്റെ സമാധിയില്‍ ഉപരാഷ്ട്രപതി ഭൈരോണ്‍ സിംഗ് ഷെഖാവത്, കോണ്‍ഗ്രസ് നേതാക്കാളായ പി.ആര്‍ ദാസ്മുന്‍ഷി, അശോക് ഗെലോട്ട്, ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് തുടങ്ങിയവും പുഷ്പാര്‍ച്ചന നടത്തി.

ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ബി.എല്‍ ജോഷിയും ദില്ലി കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റ് റാം ബാബു ശര്‍മയും ചടങ്ങില്‍ സംബന്ധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+