തുമ്പയിലെ സെന്റ് തോമസ് പള്ളിക്കു നേരെ ആക്രമണം
തിരുവനന്തപുരം: തുമ്പയിലെ സെന്റ് തോമസ് പള്ളി അജ്ഞാതര്‍ ആക്രമിച്ചു. നവംബര്‍ 14 തിങ്കളാഴ്ച പുലര്‍ച്ചെയാണ് പള്ളിക്ക് നേരെ ആക്രമണമുണ്ടായത്.
അക്രമത്തില്‍ പള്ളിയുടെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. കഴക്കൂട്ടം പൊലീസ് കേസെടുത്തു.












Click it and Unblock the Notifications