Get Updates
Get notified of breaking news, exclusive insights, and must-see stories!

മട്ടാഞ്ചേരിയിലെ കയറ്റിറക്ക് ബര്‍ത്ത് തകര്‍ന്നു

കൊച്ചി: കൊച്ചി തുറമുഖത്തെ ചരക്ക് ഇറക്കാനും കയറ്റാനുമുള്ള ബര്‍ത്ത് തകര്‍ന്നു. മട്ടാഞ്ചേരി വാര്‍ഫിലെ ബര്‍ത്താണ് തകര്‍ന്നത്. അപകടത്തില്‍ വന്‍നാശനഷ്ടമുണ്ടായെങ്കിലും ആളപായം ഉണ്ടായിട്ടില്ല.

നവംബര്‍ 13 ഞായറാഴ്ച രാത്രി പെയ്ത കനത്ത മഴയാണ് ബര്‍ത്ത് തകരാന്‍ കാരണം. തുറമുഖത്തെ ഏറ്റവും പഴക്കം ചെന്ന ബര്‍ത്താണ് മട്ടാഞ്ചേരിയിലേത്. കാലപ്പഴക്കവും കനത്ത മഴയുമാണ് ബര്‍ത്ത് തകരാന്‍ കാരണമായതെന്ന് അധികൃതര്‍ പറഞ്ഞു.

കപ്പലുകളില്‍ നിന്ന് ഇറക്കി ബര്‍ത്തില്‍ സൂക്ഷിച്ചിരുന്ന ടണ്‍കണക്കിന് സാധനങ്ങള്‍ക്ക് ബെര്‍ത്ത് തകര്‍ന്നതിനെ തുടര്‍ന്ന് നാശമുണ്ടായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+