സംസ്ഥാനത്തെ സിഖ് വംശജര്‍ ഗുരു നാനാക് ജയന്തി ആഘോഷിച്ചു
കൊച്ചി: കേരളത്തിലെ സിഖ് സമുദായക്കാര്‍ നവംബര്‍ 15 ചൊവ്വാഴ്ച ഗുരു നാനാക് ജയന്തി ആഘോഷിച്ചു.
കേരളത്തിലെ ഏക ഗുരുദ്വാരയായ പെരുമണ്ണൂരിലെ ശ്രീഗുരു സിംഗ് സഭയില്‍ ഗുരു നാനാക് ജയന്തിയോടനുബന്ധിച്ച് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. ജയന്തിയോടനുബന്ധിച്ച് ഗുരദ്വാര പൂക്കര്‍ കൊണ്ട് അലങ്കരിച്ചിരുന്നു.
ഗുരുദ്വാരയില്‍ നടന്ന പ്രാര്‍ത്ഥനകളിലും കീര്‍ത്തനാലാപനത്തിലും സ്ത്രീകളും കുട്ടികളുമടക്കമുളളവര്‍ പങ്കെടുത്തു.












Click it and Unblock the Notifications