കറാച്ചിയില്‍ സ്ഫോടത്തില്‍ ആറു പേര്‍ മരിച്ചു
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമായ കറാച്ചിയിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ ആറു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേററു.
കാര്‍ ബോംബ് സ്ഫോടനത്തില്‍ ഒരു സര്‍ക്കാര്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്ന അമേരിക്കന്‍ ഫാസ്റ് ഫുഡ് സ്ഥാപനമായ കെഎഫ്സിയുടെ റസ്റോറന്റ് കത്തിനശിച്ചു. സ്ഫോടനത്തില്‍ സമീപത്തുള്ള പേള്‍ കോണ്ടിനെന്റല്‍, ഷെരാട്ടോണ്‍ എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കും ഏതാനും ബാങ്കുകള്‍ക്കും വാണിജ്യസ്ഥാപനങ്ങള്‍ക്കും കേടുപാടുണ്ടായി.
നവംബര്‍ 15 ചൊവ്വാഴ്ച രാവിലെ ഇന്ത്യന്‍ സമയം 9.25നാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തെ തുടര്‍ന്ന് ഏതാനും വാഹനങ്ങളും അിക്കിരയായി.












Click it and Unblock the Notifications