Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയന്ത്രണരേഖയില്‍ അഞ്ചാമത്തെ ആശ്വാസകേന്ദ്രം തുറന്നു

സിലികോട്ടെ (നിയന്ത്രണരേഖ): ഭൂകമ്പ ദുരന്ത ബാധിതര്‍ക്കുള്ള ദുരിതാശ്വാസ സാമഗ്രികള്‍ കൊണ്ടുപോകുന്നതിന് ഇന്ത്യയും പാകിസ്ഥാനും നിയന്ത്രണരേഖയില്‍ അഞ്ചാമത്തെ ആശ്വാസകേന്ദ്രം തുറന്നു.

നിയന്ത്രണരേഖയില്‍ തുറക്കുന്ന ഒടുവിലത്തെ ആശ്വാസകേന്ദ്രമായിരിക്കും ഇത്. കശ്മീരിലെ ഉറി മേഖലയും പാക് അധീന കശ്മീരിലെ ഹാജി പീര്‍ മേഖലയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഈ ആശ്വാസകേന്ദ്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+