മദനിയുടെ ഹര്‍ജി മാറാട് കമ്മിഷന്‍ തള്ളി
കോഴിക്കോട്: മാറാട് കമ്മിഷന്‍ മുമ്പാകെ മൊഴി നല്‍കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി നല്‍കിയ ഹര്‍ജി കമ്മിഷന്‍ തള്ളി.
കമ്മിഷന്റെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മദനിയുടെ അഭിഭാഷകന്‍ പറഞ്ഞു. മാറാട് കമ്മിഷന്‍ നടത്തിയ സാക്ഷി വിസ്താരത്തില്‍ മദനിയെ കുറിച്ചുള്ള ഒട്ടേറെ കാര്യങ്ങള്‍ പരാമര്‍ശിക്കപ്പെട്ടതിനെ തുടര്‍ന്നാണ് മദനി തന്റെ വിശദീകരണം നല്‍കാന്‍ അനുമതി തേടിയത്.












Click it and Unblock the Notifications