Get Updates
Get notified of breaking news, exclusive insights, and must-see stories!

പാചകവാതകക്ഷാമത്തിന് രണ്ടാഴ്ചക്കകം പരിഹാരം

ദില്ലി: രാജ്യത്തെ പാചകവാതക ക്ഷാമം 15 ദിവസത്തിനുള്ളില്‍ പരിഹരിക്കപ്പെടുമെന്ന് പെട്രോളിയം ആന്റ് നാച്വറല്‍ ഗ്യാസ് സെക്രട്ടറി എസ്.സി.ത്രിപാഠി പറഞ്ഞു. സാമ്പത്തികകാര്യ എഡിററര്‍മാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇറക്കുമതിയും റിലയന്‍സിന്റെ ജാംനഗറിലെ പ്ലാന്റില്‍ ഉല്‍പാദനവും വര്‍ദ്ധിപ്പിക്കുന്നതിലൂടെ ക്ഷാമം പരിഹരിക്കാന്‍ സാധിക്കുന്നത്.

ചില പ്രാദേശിക പ്രശ്നങ്ങള്‍ കൊണ്ടാണ് പാചകവാതകക്ഷാമം അനുഭവപ്പെടുന്നത്. ഇത് അടുത്ത 15 ദിവസങ്ങള്‍ക്കുളളില്‍ പരിഹിക്കാന്‍ സാധിക്കുമെന്നും ത്രിപാഠി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+