നവംബര്‍ 22 മുതല്‍ കേരളത്തില്‍ സ്വകാര്യ ബസ് സമരം
കോട്ടയം: നവംബര്‍ 22 മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കും. തിങ്കളാഴ്ച അര്‍ധരാത്രി മുതലാണ് സമരം.
ബസ് നിരക്ക് വര്‍ധിപ്പിക്കുക, ദേശസാത്കൃത റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുക, നികുതി ഇളവുകള്‍ അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
സംസ്ഥാനത്തെ മുഴുവന്‍ ബസുകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സമരസമിതി ഭാരവാഹികള്‍ അറിയിച്ചു.












Click it and Unblock the Notifications