Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോംബ് നിര്‍മിച്ചതിന് ബിജെപിക്കാര്‍ അറസ്റില്‍

കണ്ണൂര്‍: ബോംബ് നിര്‍മാണവുമായി ബന്ധപ്പെട്ട് രണ്ട് ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തു.

പൊന്ന്യം വെസ്റ് ആലക്കാടന്‍ രതീഷ്, വിലയപറമ്പത്ത് ജിതേഷ് എന്നിവരാണ് അറസ്റിലായത്.

മൂന്നാംമൈല്‍ വയലില്‍ ജൂണ്‍ 19നാണ് അറസ്റിനാസ്പദമായ സംഭവം നടന്നത്. അന്ന് ബോംബ് കൈകാര്യം ചെയ്യവെ പൊട്ടിത്തെറിച്ച് ഇവരുടെ കൈവിരലുകള്‍ തകര്‍ന്നിരുന്നു. സ്ഫോടനം നടന്ന സ്ഥലത്ത് രക്തത്തുള്ളികള്‍ കണ്ടെത്തിയെങ്കിലും പൊലീസിന് ആരെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇവര്‍ രഹസ്യകേന്ദ്രത്തില്‍ ചികിത്സയിലാണെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് രണ്ടുപേരെയും അറസ്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+