ബീഹാറില്‍ പോളിംഗ് ബൂത്തില്‍ ബോംബ് സ്ഫോടനം
പട്ന: നാലാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ബീഹാറിലെ പോളിംഗ് ധാനപൂര്‍ നിയമസഭാ മണ്ഡലത്തിലെ ബൂത്തില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ ബോംബ് സ്ഫോടനമുണ്ടായി. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല.
ധാനപൂര്‍ മണ്ഡലത്തിലെ 109,100 നമ്പര്‍ ബൂത്തുകളിലാണ് ഒന്നിനു പിറകെ ഒന്നായി രണ്ട് ബോംബ് സ്ഫോടനങ്ങളുണ്ടായത്. സ്ഫോടനനം വോട്ടര്‍മാരെ പരിഭ്രാന്തരാക്കിയെങ്കിലും പിന്നീട് വോട്ടെടുപ്പ് സാധാരണ നിലയില്‍ തുടര്‍ന്നു.












Click it and Unblock the Notifications