മുന്‍ ആര്‍ജെഡി മന്ത്രിയെ അറസ്റ് ചെയ്യാന്‍ ഉത്തരവ്
ചപ്ര: വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തതിന് ബീഹാറിലെ മുന്‍ മന്ത്രിയും ആര്‍ജെഡി സ്ഥാനാര്‍ഥിയുമായ ചന്ദ്രികറായിയെ ഉടന്‍ അറസ്റ് ചെയ്യാന്‍ പൊലീസ് ഉത്തരവിട്ടു.
സരണം ജില്ലയിലെ ഒരു ഗ്രാമത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ പണം വിതരണം ചെയ്തതിന് അറസ്റിലായ മൂന്ന് പേര്‍ പാര്‍സയിലെ ആര്‍ജെഡി സ്ഥാനാര്‍ഥി ചന്ദ്രികറായിക്കു വേണ്ടിയാണ് ഇതു ചെയ്തതെന്ന് സമ്മതിച്ചതായി സരണ്‍ എസ്പി അറിയിച്ചു.
പണം വിതരണം ചെയ്ത സ്ഥലത്തു നിന്നും റായിയുടെ വാഹനം പിടിച്ചെടുത്തിട്ടുണ്ട്.












Click it and Unblock the Notifications