ബാനര്‍ജിക്ക് കമ്മിറ്റിക്ക് ഗോധ്ര കമ്മിഷന്റെ സമന്‍സ്
അഹമ്മദാബാദ്: 2002 ഫിബ്രവരിയില്‍ നടന്ന ഗോധ്ര സംഭവത്തെ കുറിച്ചുള്ള ബാനര്‍ജി കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ സംബന്ധിച്ച എല്ലാ രേഖകളും റിപ്പോര്‍ട്ടുകളും ഹാജരാക്കാന്‍ കമ്മിറ്റി സെക്രട്ടറിക്ക് സമന്‍സ് അയക്കാന്‍ ഗോധ്ര അന്വേഷണ കമ്മിഷന്‍ തീരുമാനിച്ചു.
സബര്‍മതി എക്സ്പ്രസിന്റെ എസ്-6 കോച്ചിലുണ്ടായ തീപിടുത്തത്തെ കുറിച്ച് അന്വേഷിച്ച കമ്മിറ്റി രേഖകള്‍ നല്‍കുന്നതില്‍ താത്പര്യപ്പെടാത്തതില്‍ കമ്മിഷന്‍ അതൃപ്തി പ്രകടിപ്പിച്ചു.
രണ്ടാഴ്ചയ്ക്കുള്ളില്‍ സമന്‍സിന് മറുപടി നല്‍കാന്‍ ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications