Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യപ്രദേശില്‍ നക്സല്‍ സംഘടനയെ നിരോധിച്ചു

ഭോപാല്‍: മധ്യപ്രദേശ് സര്‍ക്കാര്‍ നക്സലൈറ്റ് സംഘടനയായ സിപിഐ-മാവോയിസ്റ്സ് ഉള്‍പ്പെടെ മൂന്നു സംഘടനകളെ നിരോധിച്ചു.

സിപിഐ-മാവോയിസ്റ്സിനു പുറമെ ക്രാന്തികരി കിസാന്‍ കമ്മിറ്റി, ക്രാന്തികരി ജന്‍ കമ്മിറ്റി എന്നീ സംഘടനകളാണ് നിരോധിക്കപ്പെട്ടത്. ഒരു വര്‍ഷത്തേക്കാണ് നിരോധനം.

ഈ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന സാഹചര്യത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് സര്‍ക്കാരിന്റെ ഉത്തരവില്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+