ഇന്ത്യ-മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ നേരിയ ഭൂചലനം
ദില്ലി: ഇന്ത്യ-മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ നവംബര്‍ 19 ശനിയാഴ്ച പുലര്‍ച്ചെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിച്ചര്‍ സ്കെയിലില്‍ 5.1 രേഖപ്പെടുത്തിയ ഭൂചലനം പുലര്‍ച്ചെ 12.26നാണ് ഉണ്ടായത്.
മേഘാലയയുടെ തലസ്ഥാനമായ ഷില്ലോംഗിലും ഇതേ സമയം നേരിയ ഭൂചലനം അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.












Click it and Unblock the Notifications