Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപതിരഞ്ഞെടുപ്പില്‍ വന്‍അഴിമതി: കരുണാകരന്‍

തിരുവനന്തപുരം: തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വ്യാപകമായ അഴിമതി കാട്ടിയതായി ഡിഐസി നേതാവ് കെ.കരുണാകരന്‍ ആരോപിച്ചു.

ഇന്ദിരാഗാന്ധിയുടെ 89-ാം ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് ഡിഐസി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കരുണാകരന്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.

വര്‍ഗീയ പ്രചാരണം നടത്തി ബിജെപി വോട്ടുകള്‍ മരവിപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. ഇതിലൂടെ ബിജെപി വോട്ടുകള്‍ യുഡിഎഫ് പോക്കറ്റിലാക്കുകയും ചെയ്തു. യുഡിഎഫ് പണക്കൊഴുപ്പ് കാട്ടിയ ഉപതിരഞ്ഞെടുപ്പാണിത്.

ഇത് മുന്‍കൂര്‍ ജാമ്യമെടുക്കലല്ലെന്ന് പറഞ്ഞ കരുണാകരന്‍ ഉപതിരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് ഉറപ്പാണെന്നും വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+