മഹിന്ദ രാജപക്സെ ശ്രീലങ്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റു
കൊളംബോ: മഹിന്ദ രാജപക്സെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി നവംബര്‍ 19 ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
പ്രസിഡന്റ്സ് ഹൗസില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്ിസ് സരത് എന്‍. സില്‍വയാണ് രാജപക്സെയ്ക്കു സത്യവാചകം ചൊല്ലിക്കൊടുത്തത്.
വ്യാഴാഴ്ച നടന്ന വാശിയേറിയ മത്സരത്തില്‍ റനില്‍ വിക്രമസിംഗെയെ തോല്പിച്ചാണ് രാജപക്സെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട്. ശ്രീലങ്കയുടെ ആറാമത്തെ പ്രസിഡന്റാണ് രാജപക്സെ.












Click it and Unblock the Notifications