കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ അഞ്ചു മരണം
കോയമ്പത്തൂര്‍: ജില്ലയിലെ പല്ലഡാമിന് സമീപം വാനും ചന്ദനം കയറ്റിയ ലോറിയും കൂട്ടിയിടിച്ച് വാനിലുണ്ടായിരുന്ന അഞ്ചു സ്ത്രീകള്‍ മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു.
മഡപൂരില്‍ നവംബര്‍ 20 ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. വാനിലുണ്ടായിരുന്നവര്‍ ഒരു കുട്ടിയുടെ പേരിടല്‍ ചടങ്ങില്‍ പങ്കെടുക്കാാനയി കൊടുമുടിയിലേക്ക് പോവുകയായിരുന്നു.












Click it and Unblock the Notifications