കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അര്‍ജുന്‍സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • By Staff
Google Oneindia Malayalam News

ചണ്ഡീഗഢ്: സുഖമില്ലാത്തതിനെ തുടര്‍ന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി അര്‍ജുന്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചണ്ഡീഗഢിലെ പോസ്റ്ഗ്രാജ്വേറ്റ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചിലാണ് അര്‍ജുന്‍ സിംഗിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. സിബിഎസ്ഇ ചെയര്‍മാന്‍ അശോക് ഗാംഗുലിയാണ് ഇക്കാര്യം അറിയിച്ചത്.

നവംബര്‍ 20 ഞായറാഴ്ച രാത്രിയാണ് സിബിഎസ്ഇയുടെ പഞ്ചകുളയിലെ ഒരു കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍അര്‍ജുന്‍ സിംഗ് ചണ്ഡീഗഢില്‍ എത്തിയത്. തിങ്കളാഴ്ച രാവിലെയാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചിരുന്നത്.

അര്‍ജുന്‍ സിംഗിന്റെ അഭാവത്തില്‍ ഹരിയാന വിദ്യാഭ്യാസ വകുപ്പ്മന്ത്രി ഫൂല്‍ചന്ദ് മുല്ലാന കെട്ടിടം ഉദ്ഘാടനം ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X