Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മുവില്‍ സ്ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ചു

ജമ്മു: ജമ്മുവിലെ ഫൂര്‍ക്കൂവിലെ ഒരു കടയിലുണ്ടായ സ്ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചു. ഒരു ഷെല്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

നവംബര്‍ 21 തിങ്കളാഴ്ച ഫൂര്‍ക്കൂവിലെ കടയിലാണ് അപകടമുണ്ടായത്. ഉപേക്ഷിച്ചതെന്ന് കരുതുന്ന ഷെല്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് അപകടകാരണമായതെന്ന് കരുതുന്നു. സ്ഫോടനത്തെ തുടര്‍ന്ന് രണ്ടുപേര്‍ സംഭവസ്ഥലത്ത് വച്ചും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. സ്ഫോടനത്തില്‍ കട പൂര്‍ണമായും നശിച്ചു.

സംഭവത്തെ പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+