തലശേരിയില്‍ ബസപകടം: 40 പേര്‍ക്ക് പരിക്ക്
തലശേരി: തലശേരിയില്‍ പിണറായിക്കടുത്ത് സ്വകാര്യബസ് മറിഞ്ഞ് 40 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.
നവംബര്‍ 21 തിങ്കളാഴ്ച പിണറായി ചേക്കുപാലത്തിനടുത്താണ് അപകടമുണ്ടായത്. മമ്പറത്തു നിന്ന് തലശേരിക്കു പോകുകയായിരുന്ന ബസ് മരത്തിലിടിച്ചാണ് മറിഞ്ഞത്.
ഗുരുതരമായി പരിക്കേറ്റവരില്‍ ഒരാളെ എറണാകുളം സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലും രണ്ടു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.












Click it and Unblock the Notifications